Malabari Banger Lyrics - Joker | SA

2023 Manushyar

About this song

  • Written and performed: JOKER, SA & Dabzee
  • Music: MHR
  • Mix and Master: Ashbin Paulson
  • Cover Art: Nizam Kadiry, Cozmic Studio

Lyrics

Okay!
Hmm.. Yeah Okay

Boy You’re A Banger Banger
മലബാരി ഗ്യാങ്ങാ
‘MHR’ കിട്ടിപ്പോയി കമ്പും
ചുള്ളീം മാണം

വെട്ടിക്കൂട്ടി കത്തിച്ചിട്ട്
അഞ്ചും പത്തും മാങ്ങും
Then I Gotta Begin Boy
കണ്ണും പൂട്ടി പാടും

This That Brown Color Trip Trip
Maappila Drip Drip
Right From The Top Boy
താത്തല്ലെ ഇജ്ജ്

Why’s That Chain On Your Neck Boy
കാഫിറാ ഇജ്ജ്
Just In Case When You Hit Boy
കാട്ടിലെ ഇജ്ജ്‌

Boy You’re A Banger Banger
മലബാരി ഗ്യാങ്ങാ
‘MHR’ കിട്ടിപ്പോയി കമ്പും
ചുള്ളീം മാണം

വെട്ടിക്കൂട്ടി കത്തിച്ചിട്ട്
അഞ്ചും പത്തും മാങ്ങും
Then I Gotta Begin Boy
കണ്ണും പൂട്ടി പാടും

This That Brown Color Trip Trip
Maappila Drip Drip
Right From The Top Boy
താത്തല്ലെ ഇജ്ജ്

Why’s That Chain On Your Neck Boy
കാഫിറാ ഇജ്ജ്
Just In Case When You Hit Boy
കാട്ടിലെ ഇജ്ജ്‌

ഓ ജ്ജൊര് പാവം
അൻ്റെ ചെയ്ത്ത് ഒക്കെ പാപം
അൻ്റെ ചാട്ടം കണ്ട തിന്നത് ഒക്കെ
ദയ്ച്ചും പിന്നിം പയ്ച്ചും
കൊറെ വെയ്ച്ചും പിന്നിം പയ്ച്ചും
ഇഞിം വെയ്ക്കും പിന്നിം നയ്ച്ചും ഇഞിം

I Really Got The Energy
To Put The Stage Upside Down
When I’m Standing On It

Mud Attached To Me
But Scrubbing On It
A Lot Of You Not Familiar
Like To Know Us?
Wanna Play It On Our Level?
It’s Impossible

Ever Really Wanted To Get Above Us
I’m Acting Like
Maybe You’re Lacking It All
Even A Rat In A Lab Had A Purpose
You Blabber A Lot And A Lot More That’s All
Now Move Cause If You Stop We Can

ഓയ് ഓയ് ഓയ് ഓയ് Boy You Obey
You’re Spoiled From Day One
Your Voice Is Annoying
Your Boys They All Same
Your Songs They All Lame
If You Stop We Can Play

Hmm.. ‘SA’ നെ കണക്കിന് കാണാൻ കിട്ടി
‘MHR’ ൽ പാടാൻ പറ്റി
പാട്ടും ബെയ്ത്തും കൂടെ കൂട്ടി
ഞാനും വാങ്ങി അരിക്കായാക്കി

സുഗ്ഗുണ്ട് അയ്മൊരു സെരിയും കൂട്ടി
നാടൊട്ടം ഞാൻ വാരിക്കൂട്ടി
ഒത്തിരി കനവ് അത് നേടിക്കൂട്ടി
അത്തർ മണത്തിൽ തെണ്ടികൂട്ടി

കത്തണ കനവ് അത് മാറത്തിട്ട്
ഇത്തിരി പൊതിഞ്ഞിട്ട് താഴേക്കിട്ട്
ഒത്തിരി കിബ്‌ർ അതിൽ ഊതിയിട്ടിട്ട്
പെടഞ്ഞോരേ

ഒത്തിരി നിലമത് താങ്ങികൂട്ടി
പത്തിരി പൊതിഞ്ഞിട്ട് ഞാനും തട്ടി
മക്കന മണത്തിൽ താളം തെറ്റി
പറന്നോരേ

അരിക്കല്ലെ, നെരക്കല്ലെ
ചെലക്കല്ലെ, ചുളിക്കല്ലെ
ചൊറിഞ്ഞിട്ട് ചോയ്ക്കല്ലെ
ചെരിഞ്ഞിട്ട് ചീയല്ലെ

മടമട മെടയണ
മടിയവരായൊരു
പുതിയവരായവരേ

പതിരതിലാകിലും പലവിധമാകിലും
പടമുകളാകിലും മലമുകളാകിലും
കനിവ് അത് കൂടിയ കൗമത് കേറിയ
മാറത് താന്നവരേ

ഇമ്മാ അല്ലാഹ്ൻറ്റമ്മാ അമ്മ
ഇമ്മാ അല്ലാഹ്ൻറ്റമ്മാ അമ്മ

Boy You’re A Banger Banger
മലബാരി ഗ്യാങ്ങാ
‘MHR’ കിട്ടിപ്പോയി കമ്പും
ചുള്ളീം മാണം

വെട്ടിക്കൂട്ടി കത്തിച്ചിട്ട്
അഞ്ചും പത്തും മാങ്ങും
Then I Gotta Begin Boy
കണ്ണും പൂട്ടി പാടും

This That Brown Color Trip Trip
Maappila Drip Drip
Right From The Top Boy
താത്തല്ലെ ഇജ്ജ്

Why’s That Chain On Your Neck Boy
കാഫിറാ ഇജ്ജ്
Just In Case When You Hit Boy
കാട്ടിലെ ഇജ്ജ്‌
Aa Aa..
ഇമ്മാ അല്ലാഹ്ൻറ്റമ്മാ അമ്മ

गीतकार:
Dabzee, SA, Joker